നന്ദിയോട് പച്ച ഗവ.എൽ.പി സ്കൂളിൽ ഒരു എൽ.പി.എസ്.എ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി തിങ്കളാഴ്ച(ജൂലൈ 1) രാവിലെ 11ന് സ്കൂളിൽ എത്തണം.കെ.ടെറ്റ് നിർബന്ധമാണ്