Search
Close this search box.

വർക്കല കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേർ തിരയിൽ പെട്ട് മരിച്ചു.

eiXQ1V846459

വർക്കല കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേർ തിരയിൽ പെട്ട് മരിച്ചു.

കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ, കൊട്ടാരക്കര സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!