Search
Close this search box.

കണിയാപുരം ചിറയിൻകീഴ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

ei7IJ1J48309

കണിയാപുരം ചിറയിൻകീഴ് റോഡിൽ നമ്പ്യാർകുളം ബസ് സ്റ്റോപിന് സമീപം നിന്ന തണൽമരം റോഡിലേക്ക് വീണു ഗതാഗതം തടസപ്പെട്ടു. ഇന്നു വൈകുന്നേരം 5.30 ക്ക് ആയിരുന്നു സംഭവം. തുടർന്ന് കഴക്കൂട്ടം ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!