കണിയാപുരം ചിറയിൻകീഴ് റോഡിൽ നമ്പ്യാർകുളം ബസ് സ്റ്റോപിന് സമീപം നിന്ന തണൽമരം റോഡിലേക്ക് വീണു ഗതാഗതം തടസപ്പെട്ടു. ഇന്നു വൈകുന്നേരം 5.30 ക്ക് ആയിരുന്നു സംഭവം. തുടർന്ന് കഴക്കൂട്ടം ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
![](https://attingalvartha.com/wp-content/uploads/2025/02/IMG-20250205-WA0003-300x225.jpg)
കണിയാപുരം ചിറയിൻകീഴ് റോഡിൽ നമ്പ്യാർകുളം ബസ് സ്റ്റോപിന് സമീപം നിന്ന തണൽമരം റോഡിലേക്ക് വീണു ഗതാഗതം തടസപ്പെട്ടു. ഇന്നു വൈകുന്നേരം 5.30 ക്ക് ആയിരുന്നു സംഭവം. തുടർന്ന് കഴക്കൂട്ടം ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
Keep in touch with us.
Asiavision © All rights reserved