Search
Close this search box.

കെഎംജെഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എം.കെ. അഷറഫിൻ്റെ ഭാര്യ അന്തരിച്ചു

eiGMQR010072

കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എം.കെ. അഷറഫിൻ്റെ ഭാര്യ കോഴിക്കോട് നാദാപുരം സീനത്ത് (39) അന്തരിച്ചു.കോഴിക്കോട്ടെ ആശുപത്രിയിൽ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.ചന്ദ്രിക ദിനപ്പത്രം റിപ്പോർട്ടർ ആണ് അഷറഫ്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!