കിണറ്റിലകപ്പെട്ട ആട്ടിൻകുട്ടിയെ ആറ്റിങ്ങൽ ഫയർ&റസ്ക്യൂ സംഘം രക്ഷപ്പെടുത്തി

ei0O0RZ13765

കിണറ്റിലകപ്പെട്ട ആട്ടിൻകുട്ടിയെ ആറ്റിങ്ങൽ ഫയർ&റസ്ക്യൂ സംഘം രക്ഷപ്പെടുത്തി. കിഴുവിലം പഞ്ചായത്തിൽ ചുമട്താങ്ങി പുന്നവിള വീട്ടിൽ സാംമ്പശിവൻ്റെ ആട്ടിൻകുട്ടിയാണ് 50 അടി താഴ്ചയും15 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്.

അസ്സി: സ്റ്റേഷൻ ഓഫീസർ സജുകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യു  ഓഫീസർമാരായ പ്രദീഷ്കുമാർ, പ്രദീപ്കുമാർ, സജിത്, ഫയർ ഓഫീസർ ഡ്രൈവർ ഷിജിമോൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!