ആറ്റിങ്ങിലിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പോസ്റ്റിലിടിച്ച് അപകടം. ആറ്റിങ്ങൽ കരിച്ചയിൽ കലുങ്കിനടുത്താണ് അപകടം.നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ആറ്റിങ്ങൽ ഗ്രാമത്ത് മുക്ക് സ്വദേശി ശശി(62)നാണ് കാലിനും തലയ്ക്കും പരിക്കേറ്റത്.
ഓട്ടോയിൽ യാത്രക്കാർ ഇല്ലായിരുന്നു.