ആലംകോട് : ആലംകോട് സെന്റർ ഹോട്ടൽ ഉടമ ആലംകോട് വഞ്ചിയൂർ തൈക്കാട്ടുകോണം റഹീം മൻസിലിൽ മുഹമ്മദ് ഹുസൈൻ (80) മരണപ്പെട്ടു.
ഭാര്യ ജമീല ബീവി
മക്കൾ : മുഹമ്മദ് ഹാഷിം, നിസാം, സബീന, റഹീം
മരുമക്കൾ : തനൂജ, സീനത്ത്, അഷറഫ്, മുംതാസ്
ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് പള്ളിമുക്ക് മണ്ണൂർഭാഗം ജുമാ മസ്ജിദിൽ
ആലംകോട് സെന്റർ ഹോട്ടൽ ഉടമ മുഹമ്മദ് ഹുസൈൻ മരണപ്പെട്ട