പെരുംകുളം എഎംഎൽപി സ്കൂളിൽ ക്ലാസ്സ്‌ പിടിഎ യോഗവും പൊതുയോഗവും നടന്നു.

IMG-20240720-WA0004

പെരുംകുളം:പെരുംകുളം എ എം എൽ പി സ്കൂളിൽ ക്ലാസ്സ്‌ പിടിഎ യോഗവും പൊതുയോഗവും നടന്നു.

പി ടി എ പ്രസിഡന്റ്‌ സഞ്ജു വിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ അൻസർ നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ പ്രവീൺ സ്വാഗതവും സ്കൂൾ മാനേജർ അഡ്വ ഹമീദ് പ്രവർത്തന വിശദീകരണവും നടത്തി .എൽ എസ് എസ് വിജയികളെ അനു മോദിച്ചു. പുതിയ പി ടി എ പ്രസിഡന്റ്‌ ആയി അൻസറിനെയും, എം പി ടി എ പ്രസിഡന്റ്‌ ആയി നീനയെയും തെരഞ്ഞെടുത്തു.

ബിന്ദു സുന്ദർ, വീണ എന്നിവരെ വൈസ് പ്രസിഡന്റ്‌മാരായി തെരഞ്ഞെടുത്തു . അധ്യാപകരായ ദിലിത്ത്, രജനി, രജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .സ്റ്റാഫ്‌ സെക്രട്ടറി അക്ബർഷ നന്ദി പറഞ്ഞു യോഗം അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!