വെമ്പായം : ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വട്ടപ്പാറ പള്ളിവിള സ്വദേശി അനന്തു (18) ആണ് മരിച്ചത്. വെമ്പായം കിടങ്ങയത്തു രാത്രി 7 മണിയോടെയായിരുന്നു സംഭവം.
വെഞ്ഞാറമൂട്ടില്‍ നിന്നും വെമ്പായം ഭാഗത്തേക്ക് പോയ ബൈക്കും എതിരെ വന്ന കാറുമാണ്ഇ കൂട്ടിയിടുച്ചത്. അനന്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക്കില്‍ കൂടെ ഉണ്ടായിരുന്ന പള്ളിവിള സ്വദേശിയായ ബാലാജിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.