മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഡിജി കേരള പദ്ധതിയുടെ ഭാഗമായി സർവ്വേ ആരംഭിച്ചു.

IMG-20240721-WA0014

മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഡിജി കേരള പദ്ധതിയുടെ ഭാഗമായി സർവ്വേ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുമ ഇടവിളാകം ഇടവിളാകം വാർഡിലെ റംലാബീവിയുടെ വസതിയിൽ സർവ്വേ നടത്തി ഉദ്ഘാടനം നടത്തി നിർവ്വഹിച്ചു.

ഡിജികേരളം കേരളം വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്ത തോന്നക്കൽ എ ജെ കോളജിലെ വിദ്യാർത്ഥികൾക്കും സന്നദ്ധ പ്രവർത്തകർക്കും പരിശീലനം നൽകി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് കവിത, അരുൺകുമാർ എ, ജൂനിയർ സൂപ്രണ്ട് ജനിഷ് ആർ വി രാജ്, ടെക്നിക്കൽ അസിസ്റ്റന്റ് പ്രീത കെ എസ്, പ്രോജക്ട് അസിസ്റ്റന്റ് ലിജി , പ്രേരക് ഉദയകുമാരി, ഗ്രാമപഞ്ചായത്ത് ജീവനക്കാരായ സെമിന കെ കെ പാഷ, വിപിൻ ശങ്കർ, ഷൈൻ റ്റി, വേണുദേവ് എന്നിവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!