ചിറയിൻകീഴ് പടനിലം സുരഭിയിൽ കെ . ബാലകൃഷ്ണ പിള്ള നിര്യാതനായി

ചിറയിൻകീഴ് പടനിലം സുരഭിയിൽ കെ . ബാലകൃഷ്ണ പിള്ള(76), എഎസ്പി (റിട്ട.) ആർഎംഎസ് , തിരുവനന്തപുരം ഇന്ന് രാവിലെ 6.05 ന് വാർധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു.

ഭാര്യ: എം .വി . സരളാംബിക.

മക്കൾ: അരവിന്ദ് ബി.എസ് (സെക്രട്ടറിയേറ്റ്), അഭിലാഷ് ബി എസ് . (യുകെ )
മരുമക്കൾ; ഡോ. നന്ദിനി എൻ.ജെ (യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), കരുണ കെ . (യുകെ )
സഞ്ചയനം: 30.07.2024, ചൊവ്വാഴ്ച രാവിലെ 8 മണിക്ക്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!