കല്ലമ്പലം : പ്രകൃതി ക്ഷോഭത്തിൽ നാശനഷ്ടവും ജീവഹാനികളും സംഭവിച്ച വയനാട്ടിലേക്ക് രാജകുമാരി ഗ്രൂപ്പിന്റെ കനിവിന് ഒരു കൈതാങ്ങ് പദ്ധതിയിലൂടെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് വേണ്ടിയുള്ള അവശ്യസാധനങ്ങളുമായി രാജകുമാരിയുടെ ആംബുലൻസ് ഇന്ന് ഉച്ചയോടെ കല്ലമ്പല്ലം ഡേ ടു ഡേ ഷോപ്പിന് മുൻപിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു.