ആറ്റിങ്ങൽ : 27 വർഷം കൊണ്ട് സ്വർണ വ്യാപാരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ന് കേരളത്തിലെ നമ്പർ വൺ ഹോൾസെയിൽ ജുവലേഴ്സ് ആൻഡ് മാനുഫാക്ച്ചർ എന്ന സ്ഥാനത്ത് എത്തിയെന്നു രാജകുമാരി ഗ്രൂപ്പ് വളരെ അഭിമാനപൂർവ്വം അവകാശപ്പെടുന്നു. ആറ്റിങ്ങലുകാർക്കും കല്ലമ്പലത്തുകാർക്കും എന്നും ഏറ്റവും മികച്ച സ്വർണാഭരണങ്ങൾ കുറഞ്ഞ പണിക്കൂലിയിൽ നൽകി വരുന്ന രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന് കേരളത്തിലും തമിഴ്നാട്ടിലുമായി 12ഓളം ഷോറൂമുകൾ ഉണ്ട്. ഇക്കഴിഞ്ഞ ജൂലൈ 25ന് കല്ലമ്പലത്ത് ആണ് 12ആമത്തെ ഷോറൂം വളരെ ആഘോഷപൂർവ്വം തുറന്നത്.
കല്ലമ്പലവും ആറ്റിങ്ങലും വർക്കലയൊക്കെ രാജകുമാരിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. കാരണം 27 വർഷങ്ങൾക്ക് മുൻപ് കല്ലമ്പലത്ത് ആണ് ആദ്യമായി രാജകുമാരി തുടങ്ങുന്നത്. അന്ന് മുതൽ ഇന്നാട്ടിലെ പൊതുജനങ്ങളുടെ മികച്ച സഹകരണമാണ് രാജകുമാരി ഒന്നിൽ നിന്ന് ഒരു ഡസണിലേക്ക് വളർന്നത്. ഇന്നിപ്പോൾ രാജകുമാരി ഗ്രൂപ്പിന്റെ കീഴിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാത്രമല്ല, ടെക്സ്റ്റയിൽസും, സൂപ്പർ മാർക്കറ്റും, ബേക്കറിയും റസ്റ്ററന്റും, ഡിസൈനർ സ്റ്റുഡിയോയും അങ്ങനെ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉണ്ട്. നാലായിരത്തിലധികം ജീവനക്കാരുള്ള ഒരു വലിയ പ്രസ്ഥാനമായി രാജകുമാരി വളർന്നു. തുടക്കം കല്ലമ്പലത്തിൽ നിന്നായതിന്റെ ഫലം എന്ന് തന്നെയാണ് മാനേജ്മെന്റ് ആവർത്തിച്ചു പറയുന്നത്. ‘തുടക്കം നന്നായാൽ എല്ലാം നന്നാവും’ എന്നുള്ള പഴമക്കാരുടെ വാക്കുകൾ കൂട്ടി വായിക്കാം.
പണിക്കൂലി കുറച്ചു നൽകിയും ഉപഭോക്താക്കൾക്ക് ഉപകാരപ്പെടുന്ന ഓഫറുകളും സമ്മാനങ്ങളും പദ്ധതികളും നടപ്പിലാക്കി രാജകുമാരി മുന്നോട്ടു പോകുന്നു. പഴയ സ്വർണം നൽകി പുതിയത് മാറ്റി വാങ്ങുമ്പോൾ പ്രത്യേകം ഓഫറുകൾ, കുറഞ്ഞ പണം അടച്ച് ഗോൾഡ് ബുക്ക് ചെയ്യുന്ന പദ്ധതി, ഡയമണ്ടിന് നൽകുന്ന പ്രത്യേക ഓഫറുകൾ എല്ലാം രാജകുമാരിയുടെ ഉപഭോക്താക്കൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു വരുന്നതാണ്. ഇപ്പോൾ ഇതാ ചിങ്ങമാസ പർച്ചേസിന് ഗോൾഡ് അഡ്വാൻസ് ബുക്ക് ചെയ്യുമ്പോൾ അദ്യം അഡ്വാൻസ് ചെയ്യുന്ന 300 പേർക്ക് ഗോൾഡ് കോയിൻ സമ്മാനമായി നൽകുന്നു.
കേരളത്തിലെ നമ്പർ വൺ ഹോൾസെയിൽ ജുവലേഴ്സ് ആൻഡ് മാനുഫാക്ച്ചർ എന്ന സ്ഥാനം അലങ്കരിക്കുന്ന രാജകുമാരിയിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഓരോ ആഭരണത്തിലും എച്ച്. യു. ഐ. ഡി കോഡുകൾ പതിപ്പിച്ചതാണ്. അതുകൊണ്ട് ഗുണത്തിലും തൂക്കത്തിലും മാറ്റിലും ഒരു കൃത്രിമവും ഉണ്ടാവില്ല. എന്നും ആ കോഡ് നോക്കി സ്വർണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ കഴിയും. കേരള മോഡൽ മാത്രമല്ല, ഇന്ന് ലഭ്യമാകുന്ന എല്ലാ മോഡലും രാജകുമാരിയിൽ കിട്ടും. വിവാഹ പാർട്ടികൾക്ക് പ്രത്യേക അനുകൂല്യങ്ങളും ഉണ്ട്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ രാജകുമാരിയിൽ കയറി ആഭരണങ്ങളുടെ കളക്ഷൻസും ഡിസൈനും വിലയും ഒന്ന് നോക്കുന്നത് നല്ലതാണ്. കൂടാതെ കണ്ടാൽ കൂടുതൽ ഗ്രാം മതിപ്പ് തോന്നിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ഇവിടെ നിന്ന് വാങ്ങാം.
രാജകുമാരിക്ക് തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലം, ആറ്റിങ്ങൽ, പോത്തൻകോട്,പുളിമൂട് ജംഗ്ഷൻ എം. ജി റോഡ് തിരുവനന്തപുരം, കാട്ടാക്കട എന്നിവിടങ്ങളിലും കൊല്ലം ജില്ലയിൽ പാരിപ്പള്ളിയിലും കൊട്ടിയത്തും, കൂടാതെ തൃശൂരും തമിഴ് നാട്ടിലെ കളിയിക്കാവിളയിലും ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകൾ ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 907 21 40 000