കെപിഎസ്ടിഎ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഉപജില്ലയിലെ സ്‌കൂളുകളിലെ കുട്ടികൾക്കായി സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി., യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 120 കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ. സാബു ഉപഹാരങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായ സി.എസ്. വിനോദ്, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്, ആർ.എ. അനീഷ് എന്നിവർ നേതൃത്വം നൽകി.
വിജയികൾ
എൽ.പി. വിഭാഗം.
1. ആർ. കീർത്തന (ഗവ. യു.പി.എസ്. നെല്ലനാട് )
2. എം. ഹാഫിസ് (ഗവ. എൽ.പി.എസ്. പേരുമല)
3. എ.എസ്. അക്ഷിത് (ഗവ. യു.പി.എസ്. മുടപുരം)
യു.പി. വിഭാഗം
1. ജെ. ഹരിനന്ദ് (ഗവ. യു.പി.എസ്. വെഞ്ഞാറമൂട്)
2. അർപ്പിത വിനോദ് (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ഇളമ്പ)
3. ഡി. ഋഗ്വേദ് (ഡയറ്റ്, ആറ്റിങ്ങൽ)
എച്ച്.എസ്. വിഭാഗം
1. എസ്. വൈഷ്ണവ് ദേവ് (ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ആറ്റിങ്ങൽ)
2. നിള റിജു (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ഇളമ്പ)
3. ജെ. ആമിന (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, വെഞ്ഞാറമൂട് )
എച്ച്.എസ്.എസ്. വിഭാഗം
1. വി. ആദിത്യൻ (ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ആറ്റിങ്ങൽ)
2. പി. കൃഷ്ണ ഗോവിന്ദ് (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, വെഞ്ഞാറമൂട് )
3. പി. അദ്വൈത് (ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ആറ്റിങ്ങൽ)