ആവണി ആകാശിനെ എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അനുമോദിച്ചു

IMG-20240811-WA0056

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ നിന്ന്
എം എയ്ക്ക് (ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്) മൂന്നാം റാങ്ക് കരസ്ഥാമാക്കിയ ആവണി ആകാശിനെ എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിക്കുവേണ്ടി ഏരിയാ സെക്രട്ടറി വിജയ് വിമൽ അനുമോദിച്ചു . ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌
മിഥുൻ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!