ചിറയിൻകീഴ് താലൂക് ടൂറിസം സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഓഫീസിനു മുന്നിൽ പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ ദേശീയ പതാക ഉയർത്തി. സെക്രട്ടറി രതീഷ് രവീന്ദ്രൻ, സംഗീത, അരുൺജിത്, സജിൻ, ഷിബു, എന്നിവർ സംസാരിച്ചു, തുടർന്ന് മധുര വിതരണം ചെയ്തു