ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

eiH6Z1H17164

ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി.

ആറ്റിങ്ങൽ ഇടയ്ക്കോട് ആതിര ഭവനിൽ അരുൺ (33) ആണ് അറസ്റ്റിൽ ആയത്.മറ്റ് മൂന്ന് പ്രതികളെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആറ്റിങ്ങൽ ആലംകോട് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നാണ് ഇവർ തട്ടിപ്പ് നടത്തിയത്.സ്വർണ്ണം പൂശിയ ആഭരണങ്ങൾ നൽകിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. വ്യാജ ഐഡി കാർഡും ഇവർ ഉപയോഗിച്ചിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!