കവലയൂർ സ്വദേശിനി ജിദ്ദയിൽ മരണപ്പെട്ടു

eiE0KO313116

ആറ്റിങ്ങൽ : കവലയൂർ മാടൻകാവ് അഷിം മൻസിലിൽ ( റോഡ് വിള) സജീവിന്റെ പത്നി നിഷ സജീവ്  (46) സൗദി അറേബ്യയിലെ ജിദ്ദയിൽ  ഹൃദയാഘാതം മൂലം മരണപ്പെട്ടു.

മക്കൾ :അഷിം , അഷ്ന

മരുമക്കൾ :അഹ്സ, ഷഫീക്ക്.

കബറടക്കം പിന്നീട് കുളമുട്ടം മുസ്ലിം ജമാഅത്തിൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!