പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയിൽ പുസ്തകചർച്ച നടന്നു

പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. അപർണ രാജിന്റെ അല്ലിമുല്ല എ കവിതാസമാഹാരത്തെ കുറിച്ച് ഓരനെലൂർ ബാബു സംസാരിച്ചു.

ചർച്ചയിൽ ഡോ.അശോക്, ഷീനാരാജീവ്, ശ്രീകണ്ഠൻ കല്ലമ്പലം, വിജയൻ ചന്ദനമാല, തുടങ്ങിയവപങ്കെടുത്തു സംസാരിച്ചു. അപർണ രാജ് മറുപടി പ്രസംഗം നടത്തി. തുടർന്ന് കവിത അവതരണം നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!