Search
Close this search box.

സി എച്ച് പ്രതിഭാ ക്വിസ് സീസൺ 6 നാളെ നടക്കും

images (22)

തിരുവനന്തപുരം:- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ (എം-4/16810/2024/ഡി.ജി.ഇ dated : 22-08-2024) സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവങ്ങളിൽ ഒന്നായ സി എച്ച് പ്രതിഭാ ക്വിസ് സീസൺ 6 പ്രാഥമികതല മത്സരം 29.08.2024 വ്യാഴാഴ്ച്ച ഓൺലൈൻ ആയിട്ട് നടക്കുകയാണ്.

എൽ.പി , യു .പി ,എച്ച്.എസ്, എച്ച്.എസ്.എസ് തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേകമായിട്ടാണ് മത്സരം.കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക.തിരുവനന്തപുരം ജില്ലയിൽ നിന്ന് സി.എച്ച് പ്രതിഭാ ക്വിസ് സീസൺ 6 ൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ രജിസ്ട്രേഷൻ വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ വാട്സാപ്പിൽ ബന്ധപ്പെടുക.8848189739,9446614440

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!