തൊഴിൽ പരിശീലനത്തിന് സ്കോളർഷിപ്പ്-  ഇപ്പോൾ അപേക്ഷിക്കാം.

IMG-20240829-WA0001

വനിതകൾക്കും, യുവാക്കൾക്കും തൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി കമ്പ്യൂട്ടർ കോഴ്സുകൾ , മോണ്ടിസോറി TTC, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ കോഴ്സുകൾ 3000 മുതൽ 25000 രൂപ വരെ സ്കോളർഷിപ്പോടെ പഠിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് വീതം 3000 മുതൽ 25000 രൂപ വരെ ഫീസിളവിൽ പഠിക്കാവുന്നതാണ്.

ക്ലാസ്സുകൾ സെപ്റ്റംബർ 3 മുതൽ ആരംഭിക്കുന്നു. താത്പര്യമുള്ളവർ
https://surveyheart.com/form/65127b2c2a3bce6f8253f8a1
ഈ ലിങ്കിൽ കയറി പേര് , സ്ഥലം, Mob. നമ്പർ എന്നിവ രേഖപ്പെടുത്തി അയക്കുക.

വിശദ വിവരങ്ങൾക്ക്
SOFTECH COMPUTER COLLEGE
v v clinic Road, Attingal
Mob: 9539075458

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!