Search
Close this search box.

വയനാടിന് കൈത്താങ്ങ്- നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൗട്ട് യൂണിറ്റ് 26000 രൂപ കൈമാറി.

IMG-20240901-WA0003

വയനാട് മുണ്ടക്കയം ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസവും പുനരുജ്ജീവനവും ദുരിതബാധിത മേഖലയുടെ പുനർനിർമാണവും ലക്ഷ്യമിട്ടുകൊണ്ടുള്ള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ലക്ഷ്യം നിറവേറ്റുന്നതിനായി നഗരൂർ ശ്രീശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്കൗട്ട് യൂണിറ്റ് 26000 രൂപ കൈമാറി. സ്കൗട്ട് യൂണിറ്റ് അംഗങ്ങൾ ക്ലാസുകളിൽ നിന്നും സ്കൂൾ സ്റ്റാഫിൽ നിന്നും സമാഹരിച്ച തുകയാണ് കൈമാറിയത്. സ്കൗട്ട് മാസ്റ്റർ ആശ സലിംകുമാർ, സ്റ്റാഫ് സെക്രട്ടറി പ്രഭ ടീച്ചർ സ്കൗട്ട് മെമ്പേഴ്സ് എന്നിവർ ചേർന്ന് ജില്ലാ സെക്രട്ടറി സതീഷ് കുമാറിന് കൈമാറി. ചടങ്ങിൽ ജോ.സെക്രട്ടറി ലിജി മോൾ, ഡിഒസി സ്കൗട്ട് അരുണിമ, സ്കൂൾ സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!