കേരള സർവകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സുഹാന.എൻ(അദ്ധ്യാപിക,ഗവ.എസ്. വി
യു. പി .എസ് പുരവൂർ,ചിറയിൻകീഴ്). തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് നൗഫൽ മൻസിലിൽ എം.റഷീദിൻ്റെയും, നസീമ ബീവിയുടെയും മകളാണ്.നാവായിക്കുളം കപ്പാംവിള ബംഗ്ലാവിൽ ഹൗസിൽ ഷഹീർ. കെ യാണ് ഭർത്താവ് .
