തിനവിള: രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനമായ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 6.30 മുതൽ അഥർവണശീർഷ മന്ത്ര മഹാഗണപതിഹോമം ക്ഷേത്രം മേൽശാന്തി കൈപ്പമഠം മഹേഷ് മഹാദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്.ഭക്തജനങ്ങൾക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് 9495338319
