ദേശീയ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.

തിരുവനന്തപുരം – നെടുമങ്ങാട്: ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ഠിച്ച  നെടുമങ്ങാട് ഗ്രാമം സ്വദേശിയായ ശൈലേശ്വരി ടീച്ചറെ വസതിയിൽ എത്തി ആദരിച്ചു.

നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികളായ
നെടുമങ്ങാട് ശ്രീകുമാർ, കെ. സോമശേഖരൻ നായർ, മൂഴിയിൽ മുഹമ്മദ് ഷിബു,
മുഹമ്മദ് ഇല്യാസ്, പുലിപ്പാറ യൂസഫ്, തോട്ടുമുക്ക് പ്രസന്നൻ, ഷാബി തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!