വെഞ്ഞാറമൂട്ടിൽ ബൗദ്ധിക കേളി ഒരുങ്ങുന്നു

eiVQ0MP52000

ചെസ്പിറവിയെടുത്തിട്ട് 100 വർഷം പൂർത്തിയാകുന്ന വേളയിൽ വെഞ്ഞാറമൂട് ജീവകലയുടെ ആഭിമുഖ്യത്തിൽ 2024 സെപ്തംബർ 21 ശനിയാഴ്ച ഗവ: എച്ച്എസ്എസ് വെഞ്ഞാറമൂട്ടിൽ 1650 റാങ്കിന് താഴെയുള്ള സംസ്ഥാനതല ചെസ് ടൂർണമെന്റ് നടക്കുന്നു. റേറ്റഡ്, അൺറേറ്റഡ്

അണ്ടർ 15, അണ്ടർ 12, അണ്ടർ 9 എന്നീ ക്രമത്തിലാണ് മൽസരം നടക്കുന്നത്. ഒരു ലക്ഷത്തിലധികം തുക സമ്മാനമായി നൽകുന്ന മികച്ച ടൂർണമെന്റാണ്.

രജിസ്ട്രേഷൻ ആരംഭിച്ചു.

മൽസരങ്ങൾ 21 ന് രാവിലെ 10.30 ന് ആരംഭിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പരുകൾ 8547551925,9946555041

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!