ഇടവ മരക്കടമുക്കിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്

വർക്കല ഇടവ മരക്കടമുക്കിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്. വർക്കല ഭാഗത്തേക്ക് പോയ ഓട്ടോയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തകർന്നു. ഓട്ടോ ഡ്രൈവർക്ക് കൈക്ക് പരിക്കേറ്റു. ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് പരിക്കുകൾ ഇല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!