ആറ്റിങ്ങൽ : ഇത്തവണ ഓണത്തിന് ഗംഭീര ഓഫർ ആണ് ആറ്റിങ്ങൽ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ 5 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന അത്ഭുതപ്പെടുത്തുന്ന ഓഫർ. സെപ്റ്റംബർ 5 മുതൽ 15 വരെ ഒരു പവൻ സ്വർണം വാങ്ങുമ്പോൾ സ്വർണത്തിന്റെ മാർക്കറ്റ് വിലയെക്കാൾ ആയിരം രൂപ കുറച്ചു നൽകിയാൽ മതി. കൂടാതെ പണിക്കൂലിയിൽ 65% വരെ വിലക്കുറവും. ഡയമണ്ട് ആഭരണങ്ങൾക്ക് 25000 രൂപയുടെ കുറവും ഉണ്ട്. ഇനി കയ്യിൽ ഉള്ള പഴയ സ്വർണം കൊടുത്ത് മാറ്റി എടുത്താലോ പഴയ സ്വർണത്തിന് ഏറ്റവും ഉയർന്ന മൂല്യവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ആറ്റിങ്ങൽ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് സന്ദർശിക്കുക.
വിളിക്കുക : 93 499 477 38