മടവൂരിൽ കർഷകച്ചന്ത ആരംഭിച്ചു 

മടവൂർ : മടവൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും  സംയുക്തമായി നടത്തുന്ന  കർഷകച്ചന്ത മടവൂർ കമ്മ്യൂണിറ്റി ഹാളിൽ വൻ ജനകീയ പങ്കാളിത്തതോടെ പഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാർ ഉദ്ഘാടനം നിർവഹിച്ചു. സിമി സതീഷ് അധ്യക്ഷത വഹിച്ചു.

മടവൂർ കൃഷി ഓഫീസർ ആശ  ബി നായർ സ്വാഗതം ചെയ്തു.ബി എം റസിയ, ഡി ദീപ, ചന്ദ്രലേഖ എസ്, ഇന്ദു രാജീവ്, എസ്, കെ മോഹൻ ദാസ്, ജി ശ്രീകുമാർ, സന്തോഷ്‌ കുമാർ ഉണ്ണിത്താൻ, മഹേഷ്  പി, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എൻ മുരളീധരൻ,  കാർഷിക വികസന സമിതി അംഗങ്ങൾ, പടശേഖര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.കർഷക ചന്ത 11/9/2024മുതൽ 14/9/2024 വരെ ഉണ്ടായിരിക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!