കെഎസ്ആർടിസി ആറ്റിങ്ങൽ യൂണിറ്റ് ഓണാഘോഷം ‘ഒന്നിച്ചോണം 2024’ നാളെ

ആറ്റിങ്ങൽ : കെഎസ്ആർടിസി ആറ്റിങ്ങൽ യൂണിറ്റ് ഓണാഘോഷം ‘ഒന്നിച്ചോണം 2024’ നാളെ ആറ്റിങ്ങൽ ഡിപോയിൽ നടക്കും. കെഎസ്ആർടിസി ആറ്റിങ്ങൽ എടിഒ സഞ്ജയ്‌ എൻഎസ് അത്തപ്പൂക്കളത്തിൽ ഭദ്രദീപം തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്യും. തുടർന്ന് പത്തര മണിക്ക് തിരുവാതിര, പതിനൊന്നര മണി മുതൽ കസേരകളിയും കുടമടി മത്സരവും ഉൾപ്പെടെയുള്ള ഓണക്കളികൾ. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ സദ്യ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!