മംഗലപുരത്ത് അതിഥിത്തൊഴിലാളികളെ ആക്രമിച്ച്‌ പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

മംഗലപുരത്ത് അതിഥിത്തൊഴിലാളികളെ ആക്രമിച്ച്‌ പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. മംഗലപുരം സ്വദേശി അന്‍സറാണ് പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. മംഗലപുരം കൊയ്ത്തൂര്‍ കോണത്ത് അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്ത് മൂന്നംഗ ഗുണ്ടാസംഘം അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുകയായിരുന്നു. തൊഴിലാളികളിലൂടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകളും 10,500 രൂപയുമാണ് പ്രതി കവർന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!