പാലച്ചിറ സ്വദേശി റാസി മരണപ്പെട്ടു 

eiYCLW090983

ആറ്റിങ്ങൽ : പാലച്ചിറ തെങ്ങുവിള വീട്ടിൽ പരേതനായ നൂറുദ്ദീൻ മകൻ റാസി(29)  മരണപ്പെട്ടു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പനിക്ക് ചികിത്സയിലിരിക്കവേയാണ് മരണപ്പെട്ടത്

നാവായിക്കുളം തട്ടുപാലത്തെ പെട്രോൾ പമ്പ് ( റമീസ ഫ്യൂൽസ് ) ഉടമ നബീലിന്റെ സഹോദരനാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!