മണമ്പൂർ സ്വദേശിനി ശാരി ബിനുവിന് ഇ.വി കൃഷ്ണപിള്ള സ്മാരക പുരസ്കാരം

ആറ്റിങ്ങൽ : ഹരിശ്രീ ഫൗണ്ടേഷന്റെ 2024ലെ ഇ.വി കൃഷ്ണപിള്ള സ്മാരക പുരസ്കാരം യുവ കവയിത്രിയും, എഴുത്തുകാരിയുമായ മണമ്പൂർ സ്വദേശിനി ശാരി ബിനുവിന്.
മണമ്പൂർ, തൊട്ടിക്കല്ല് ഇസ്ലാം മുക്കിൽ ചെറുകരക്കോണം വീട്ടിൽ ബിനുവിന്റെ ഭാര്യയാണ് ശാരി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ അനാമിക, വിപിൻ എന്നിവർ മക്കളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!