മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും ഒക്ടോബർ 5ന് 

images (1) (4)

മണമ്പൂർ ലയൺസ് ക്ലബ്ബിന്റെയും തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 5 ശനിയാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെ കെടിസിടി ഓഡിറ്റോറിയത്തിൽ വെച്ച് തികച്ചും സൗജന്യമായി നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബ് പ്രസിഡന്റ് ഷിജു ഷറഫിനെ ബന്ധപ്പെടുക : 8606224050

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!