ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു കടുവയിൽപള്ളി ജംഗ്ഷനും പരിസരവും വൃത്തിയാക്കി

IMG-20241002-WA0027

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു കടുവയിൽപള്ളി കെ. റ്റി. സി. റ്റി ജാമിയ സ്വലാഹിയ അറബിക് കോളേജിലെ വിദ്യാർത്ഥികൾ കടുവയിൽപള്ളി ജംഗ്ഷനും പരിസരവും വൃത്തിയാക്കി മാതൃകയായി. കോളേജ് പ്രിൻസിപ്പാൾ ഓണമ്പള്ളി അബ്ദുൽ സത്താർ മൗലവി, വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് മന്നാനി, കോളേജ് ചെയർമാൻ ഷാജഹാൻ മൗലവി, ജമാഅത് ജോയിന്റ് സെക്രട്ടറി സൈനുല്ലാബ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ മുഹമ്മദ് റാഷിദ്‌ ഉദ്ഘാടനം ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!