വർക്കലയിൽ മത്സ്യത്തൊഴിലാളികളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

eiEE56V22249

വർക്കല : വർക്കല താഴെ വെട്ടൂരിൽ മത്സ്യത്തൊഴിലാളികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. താഴെവെട്ടൂർ നെടുങ്ങാട് വീട്ടിൽ യൂസഫ്(40), സഹോദരൻ ജവാദ്(34), ആശാൻമുക്ക് കാവിൽതൊടി വീട്ടിൽ നിസാമുദ്ദീൻ (48), അരിവാളം തൊണ്ടൽ വീട്ടിൽ ജഹാസ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വർക്കല പൊലീസും ഡാൻസാഫ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!