വക്കം റൂറൽ ഹെൽത്ത് സെന്റർ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം

IMG-20241005-WA0003

വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. ഒ എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, എം ലാലിജ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റെ ജെ മോറിസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ആർ സുഭാഷ്, അഡ്വ. എസ് ഫിറോസ് ലാൽ, കവിതാ സന്തോഷ്, പി മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, എൻ ബിഷ്ണു, ജൂലി സുനിൽ, അജിത, ശ്രീകണ്ഠൻ, ഷാജു ടി, അനിൽദത്ത്, പ്രകാശ്, ആലംകോട് അനിയൻ, ഡോ. ദേവരാജ് എന്നിവർ പ്രസംഗിച്ചു. ജയശ്രീ പി സി സ്വാഗതവും, ഡോ. റമീസ് രാജ നന്ദിയും പറഞ്ഞു.
ആറുകോടി രൂപ ചിലവിൽ ഘട്ടം ഘട്ടമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ആദ്യ ഘട്ട നിർമ്മാണ ചെലവ് രണ്ടു കോടി 35 ലക്ഷം രൂപയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!