വാമനപുരത്ത് മരം കടപുഴകി വീണ് വാഹനവും വീടും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു.

വാമനപുരത്ത് മരം കടപുഴകി വീണ് വാഹനവും വീടും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് പൂവത്തൂർ വാർഡിൽ റോഡിന് വശത്തുനിന്ന വാകമരമാണ് കടപുഴകി വീണത്. സമീപത്തെ സാജു എന്ന ആളുടെ വീടിനും കാറിനും മുകളിലൂടെ ആണ് മരം വീണത്. ആളപായമില്ല. അഞ്ചോളം ഇലക്ട്രിക് പോസ്റ്റുകളും തകർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!