കാപ്പിൽ ബീച്ച് റോഡിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിൽ ഇടിച്ച് അപകടം

കാപ്പിൽ ബീച്ച് റോഡിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ വിൽസൺ, ഷാനവാസ് , അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് അഞ്ചര മണിയോടെ വർക്കലയിൽ നിന്നും പരവൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസിലേക്ക് യുവാക്കൾ അമിതവേഗതയിൽ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നു. കാറിൽ 5 പേർ ഉണ്ടായിരുന്നു.ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!