ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു

ആറ്റിങ്ങൽ : രണ്ട് ദിവസങ്ങളിലായി നടന്ന ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം അവസാനിച്ചു . ആറ്റിങ്ങൽ ഗവ:ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമാപനം ഉദ്ഘാടനം ചെയ്ത് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി നിർവഹിച്ചു.

ചടങ്ങിൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ കൗൺസിലർമാരായ അവനവഞ്ചേരി രാജു, ഗീതാനായർ,ബിന്ദു.ആർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ നിഹാസ്.എസ് നന്ദിയും പറഞ്ഞു.യോഗത്തിൽ സബ് കമ്മിറ്റി കൺവീനർമാരായ രാജേഷ്.പി, അക്ബർഷാ. എച്ച് , ദിനേഷ്കുമാരം.കെ,നൗഷാദ്,തുടങ്ങിയവർ പങ്കെടുത്തു.

പ്രവൃത്തിപരിചയ മേള

എൽ.പി –
ഒന്നാം സ്ഥാനം
പി ടി എം എൽ പി എസ് കുമ്പളത്തുംപാറ,
രണ്ടാം സ്ഥാനം
ജി യുപിഎസ് വെഞ്ഞാറമൂട്

യു.പി
ഒന്നാം സ്ഥാനം
ജി യുപിഎസ് വെഞ്ഞാറമൂട്

രണ്ടാം സ്ഥാനം
ഗവ: ടൗൺ യുപിഎസ്, ആറ്റിങ്ങൽ

ഹൈസ്കൂൾ
ഒന്നാം സ്ഥാനം
ഗവ : ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ
രണ്ടാം സ്ഥാനം
ജിഎച്ച്എസ്എസ്, വെഞ്ഞാറമൂട്

ഹയർസെക്കൻഡറി
ഒന്നാം സ്ഥാനം
ഗവ : ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ
രണ്ടാം സ്ഥാനം
സി എസ് ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ

ഐടി മേള 

യു.പി
ഒന്നാം സ്ഥാനം
ജി യുപിഎസ് വെഞ്ഞാറമൂട്
രണ്ടാം സ്ഥാനം
ഗവ: ടൗൺ യുപിഎസ്, ആറ്റിങ്ങൽ

ഹൈസ്കൂൾ
ഒന്നാം സ്ഥാനം
സി എസ് ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ

രണ്ടാം സ്ഥാനം
ജനത ഹയർ സെക്കൻഡറി സ്കൂൾ, തേമ്പാമ്മൂട്

ഹയർസെക്കൻഡറി
ഒന്നാം സ്ഥാനം
എസ് എസ് വി ജി എച്ച് എസ് എസ്, ചിറയിൻകീഴ്
രണ്ടാം സ്ഥാനം
സി എസ് ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ

സാമൂഹ്യശാസ്ത്രമേള
എൽ .പി

ഒന്നാം സ്ഥാനം
ഗവ: എൽപിഎസ്, ചെമ്പൂർ
രണ്ടാം സ്ഥാനം
ജി എൽ പി എസ്, പേരുമല

യു.പി
ഒന്നാം സ്ഥാനം
ഗവ :യുപിഎസ് ആലന്തറ
രണ്ടാം സ്ഥാനം
ഗവ: വിഎച്ച്എസ്എസ്, ഞെക്കാട്

ഹൈസ്കൂൾ
ഒന്നാം സ്ഥാനം
ഗവ : ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ
രണ്ടാം സ്ഥാനം
സി എസ് ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ

ഹയർസെക്കൻഡറി
ഒന്നാം സ്ഥാനം
ഗവ :മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ
രണ്ടാം സ്ഥാനം
ജിഎച്ച്എസ്എസ്, വെഞ്ഞാറമൂട്

ശാസ്ത്രമേള

എൽ.പി
ഒന്നാം സ്ഥാനം
ഗവ :യുപിഎസ് ആലന്തറ
ജി എൽ പി എസ്, പേരുമല
രണ്ടാം സ്ഥാനം
ഡയറ്റ് ആറ്റിങ്ങൽ
ഗവ എൽപിഎസ്,മാതശ്ശേരി കോണം

യു.പി
ഒന്നാം സ്ഥാനം
ഗവ: ടൗൺ യുപിഎസ്, ആറ്റിങ്ങൽ
രണ്ടാം സ്ഥാനം
ജി യുപിഎസ് വെഞ്ഞാറമൂട്

ഹൈസ്കൂൾ
ഒന്നാം സ്ഥാനം
ഗവ : ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ
രണ്ടാം സ്ഥാനം
ജിഎച്ച്എസ്എസ്, വെഞ്ഞാറമൂട്

ഹയർസെക്കൻഡറി
ഒന്നാം സ്ഥാനം
ഗവ :മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ
രണ്ടാം സ്ഥാനം
ഗവ : ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ

ഗണിതശാസ്ത്രമേള

എൽ പി
ഒന്നാം സ്ഥാനം
ഗവ: എൽപിഎസ്, ചെമ്പൂർ
രണ്ടാം സ്ഥാനം
ഗവ : എൽപിഎസ്, മടത്തുവാതുക്കൽ

യുപി
ഒന്നാം സ്ഥാനം
ഡയറ്റ് ആറ്റിങ്ങൽ
രണ്ടാം സ്ഥാനം
ഗവ :യുപിഎസ് പാലവിള

ഹൈസ്കൂൾ
ഒന്നാം സ്ഥാനം
സി എസ് ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ
രണ്ടാം സ്ഥാനം
ജനത ഹയർ സെക്കൻഡറി സ്കൂൾ, തേമ്പാമ്മൂട്

ഹയർസെക്കൻഡറി
ഒന്നാം സ്ഥാനം
എസ് എസ് വി ജി എച്ച് എസ് എസ്, ചിറയിൻകീഴ്
രണ്ടാം സ്ഥാനം
സി എസ് ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!