എംഎ ആർക്കോളോജിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി ആറ്റിങ്ങൽ സ്വദേശിനി പിഎസ് സൂര്യ 

ആറ്റിങ്ങൽ : മഹാരാഷ്ട്ര ഗവൺമെന്റ് കീഴിലുള്ള  ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ്& റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൂനെയിൽ നിന്നും ആറ്റിങ്ങൽ സ്വദേശിക്ക് ഗോൾഡ് മെഡൽ.

ആറ്റിങ്ങൽ മാമം ചൈതന്യ ജംഗ്ഷനിൽ സൂര്യപ്രിയയിൽ സുരേഷ്- പ്രീത സുരേഷ് ദമ്പതികളുടെ മകളായ പിഎസ് സൂര്യക്കാണ് മഹാരാഷ്ട്ര ഗവൺമെന്റിലെ ഡെക്കാൻ കോളേജിൽ എംഎ ആർക്കോളോജിയിൽ ഒന്നാം റാങ്കും, ഗോൾഡ് മെഡലും നേടിയത്. ഗോൾഡ് മെഡൽ പ്രശസ്ത ആർക്കിയോളജിസ്റ്റായ പ്രൊഫസർ എച്ച്ഡി സങ്കാലിയയുടെ പേരിൽ കോളേജ് ഏർപ്പെടുത്തിയിട്ടുള്ളതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!