പ്രഥമ സുകുമാർ സ്‌മാരക പുരസ്ക്‌കാരം കുടിയേല ശ്രീകുമാറിന്

ആറ്റിങ്ങൽ : സർഗ്ഗ ആർട്‌സ് ആൻ്റ് സ്പോർട്‌സ് സെന്ററിന്റെ നർമ്മകഥയ്ക്കുള്ള പ്രഥമ സൂകുമാർ സ്‌മാരക പുരസ്കാരത്തിന് കവിയും ഹാസ്യ സാഹിത്യകാരനുമായ കുടിയേല ശ്രീകുമാറിന്റെ ‘വർഗ്ഗീസ് സാറും കുറെ തവളകളും എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 13-ാം തീയതി ഞായറാഴ്‌ച വൈകുന്നേരം 3 ന് കാർട്ടൂണിസ്റ്റ് സുകുമാർ നഗറിൽ (ടൗൺ യു.പി.എസ്) ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!