ഇത് ആറ്റിങ്ങൽ മാതൃക, മതിലുകൾക്കും പറയാനുണ്ട് 

ആറ്റിങ്ങൽ നഗരസഭയും  നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള എൻഎസ്എസ് വിദ്യാർത്ഥികളും ചേർന്ന് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി  പോസ്റ്ററുകളും,ചുവരെഴുത്തുകളും മൂലം വികൃതമായി കിടന്ന ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ്റെ ചുറ്റുമതിൽ മുതൽ നഗരസഭയുടെ ചുറ്റുമതിൽ വരെയുള്ള ഭാഗം ശുചിത്വ സന്ദേശങ്ങളും, ചിത്രങ്ങളും വരച്ച് മനോഹരമാക്കിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!