രാജകുമാരി ഗ്രൂപ്പ്‌ ഡയറക്ടർ കഹാറിന്റെ സഹോദരൻ അബ്ദുൽ മനാഫ് മരണപ്പെട്ടു 

കല്ലമ്പലം : രാജകുമാരി ഗ്രൂപ്പ്‌ ഡയറക്ടർ കഹാറിന്റെ സഹോദരൻ കല്ലമ്പലം പുതുശ്ശേരിമുക്ക്, കുഴിവീട്ടിൽ നാഫിയ കോട്ടേജിൽ അബ്ദുൽ മനാഫ്(63) മരണപ്പെട്ടു.മുഹമ്മദ്‌ കുഞ്ഞിന്റെയും സുബൈദ ബീവിയുടെയും മകനാണ്.

ഭാര്യ -സജീല ബീവി.മക്കൾ- നദീം,നാഫിയ

ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് പാവല്ല ജുമാ മസ്ജിദിൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!