സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തി.

സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തി.
കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ജോ.സെക്രട്ടറി
ബിനീഷ് കോടിയേരി ഉൽഘാടനം നിർവ്വഹിച്ചു.
എട്ടു ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ഷാഡോസ്_കായിക്കര_ടീം വിജയിച്ചു.
കല്ലുമ്മേക്കാ മണ്ണാക്കുളം ടീം റണ്ണേഴ്സ് അപ്പ്‌ ആയി.
വിജയികൾക്കുള്ള സമ്മാനദാനം സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര നിർവഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!