ലോക ദാരിദ്ര്യനിർമ്മാർജ്ജന ദിനത്തിൽ ഭക്ഷണപ്പൊതി വിതരണവുമായി വിദ്യാർഥികൾ

ലോക ദാരിദ്ര്യനിർമ്മാർജ്ജന ദിനത്തിന്റെ ഭാഗമായി നഗരൂർ ശ്രീശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണപ്പൊതി വിതരണം നടത്തി.

കുട്ടികളിൽ നിന്ന് ശേഖരിച്ച നൂറിൽപ്പരം ഭക്ഷണപ്പൊതികളാണ് കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ രോഗികൾക്കും കൂട്ടിരിപ്പൂകാർക്കുമായി വിതരണം ചെയ്തത്. സ്കൗട്ട് മാസ്റ്റർ ആശ സലിംകുമാർ, സ്റ്റാഫ് സെക്രട്ടറി പ്രഭ, മഞ്ജു, സംഗീത എന്നീ അദ്ധ്യാപകർ നേതൃത്വം വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!