കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന അരുണപ്രഭയ്ക്ക് പഞ്ചായത്ത് യാത്രയയപ്പ് നൽകി. പഞ്ചായത്തിൽ ചേർന്ന യാത്രയയപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. വിലാസിനി, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ്, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. തൃദീപ്, ഉഷ, മോഹന കുമാരി, കൃഷ്ണകുമാർ, സുകുട്ടൻ, മറ്റു ജനപ്രതിനിധികൾ, പഞ്ചായത്ത് സ്റ്റാഫുകൾ, NREGS സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.