കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർഫാസ്റ്റ് ബസ്സുകൾക്ക് തിരുവനന്തപുരം എം.സി റോഡിൽ വട്ടപ്പാറയ്ക്കും പിരപ്പൻകോടിനും ഇടയിലുള്ള വെമ്പായത്ത് ഫെയർ സ്റ്റേജ് അനുവദിച്ച് ഉത്തരവായി.