കോരാണി സ്വദേശി വാമദേവൻ നായർ നിര്യാതനായി.

ei8VDOR49260

ആറ്റിങ്ങൽ : കോരാണി നെല്ലിവിള മായാലയത്തിൽ വാമദേവൻ നായർ (90)നിര്യാതനായി.റീസർവേ ഡിപ്പാർട്ട്മെൻറ് നിന്നും വിരമിച്ചു. പരേതന്റെ ഭാര്യ സുശീലാമ്മ റബ്ബർ ബോർഡിൽ നിന്നും സെക്ഷൻ ഓഫീസർ ആയി വിരമിച്ചു.

മക്കൾ:  ജയകുമാർ വി (റിട്ടേഡ് ദേവസ്വംബോർഡ്), ജയശ്രീ വിഎസ്, മായ വി എസ്.

മരുമക്കൾ:  ഗോപകുമാർ (റിട്ടേഡ് പോലീസ്), രോഹിണി, പ്രമോദ് ജി (ഹെൽത്ത് ഇൻസ്പെക്ടർ,ആരോഗ്യവകുപ്പ്)

മരണാനന്തരചടങ്ങ് 1-11-2014 വെള്ളിയാഴ്ച എട്ടുമണിക്ക്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!